Share this News

വാവുള്ള്യാപുരം ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ മുല്ലയ്ക്കൽതാലപ്പൊലി മഹോത്സവം 27, 28, 29 തീയ്യതികളിൽ
വാവുള്ള്യാപുരം മുല്ലയ്ക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രം വർഷം തോറും നടത്തി വരാറുള്ള മുല്ലയ്ക്കൽതാലപ്പൊലി മഹോത്സവം അതിവിപുലമായ പരിപാടികളോടെ നടത്തുന്നു ഡിസംബർ 27 ചൊവ്വ , 28 ബുധൻ,29 വ്യാഴം എന്നീ ദിവസങ്ങളിൽ ആഘോഷിക്കുന്നു ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മഹാ അന്നദാനം നടത്തുന്നു ക്ഷേത്രത്തിൽ എത്തിച്ചേരേണ്ട വഴി ആലത്തൂർ വഴി വരുന്നവർ പഴമ്പാലക്കോട് ,അത്തിപ്പൊറ്റ ,തോലനുർ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി വാവുള്ള്യാപുരം ആലിൻകുളം ബസ് സ്റ്റോപ്പിൽ ഇറങ്ങി 300 മീറ്റർ ദൂരം നടന്നാൽ . ക്ഷേത്രത്തിൽ എത്തിച്ചേരാം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

Share this News