Share this News

മഞ്ഞപ്ര, ചിറ, ചേറുംകോട് വീട്ടിൽ എസ്എൻഡിപി ചിറ ശാഖാ യോഗം സെക്രട്ടറി സന്തോഷിന്റെ പിതാവ് കേശവൻ (80)
(rtd – subedar ) അന്തരിച്ചു സംസ്കാരം ഇന്ന് (27-12-2022) ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവില്ല്യമല ഐവർമഠത്തിൽ.
ഭാര്യ: ലക്ഷ്മി,
മകൻ : സന്തോഷ്, മരുമകൾ : സുപ്രിയ, പേരക്കുട്ടി :സനത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

Share this News