Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി കളവപ്പാടം മുത്തലത്ത് വീട്ടിൽ എം.ഇ.ജോർജ് അന്തരിച്ചു
വടക്കഞ്ചേരി കിഴക്കഞ്ചേരി കളവപ്പാടം മുത്തലത്ത് എം.ഇ.ജോർജ് (81 ) അന്തരിച്ചു.
സംസ്കാരം നാളെ (07-02-2023) 3 pm ന് പുത്തൻകുളമ്പ് സെന്റ് ജോർജ്ജ്
ഓർത്തഡോക്സ് ചർച്ചിൽ
ഭാര്യ: മേരി.
മക്കൾ: റോബിൻ, റോയ്, റെജി.
മരുമക്കൾ: സിജി, ബിൻസി, രഹന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News