നീലിപ്പാറയിൽ വാഹനാപകടം

Share this News

നീലിപ്പാറയിൽ വാഹനാപകടം

വാണിമ്പാറ ഭാഗത്തു നിന്നും വടക്കഞ്ചേരിയിലേക്ക് പോകുന്ന ദിശയിലാണ് ബൈക്കിൽ കാർ ഇടിച്ച് അപകടം സംഭവിച്ചത്.KL 09 AQ 3249 എന്ന നമ്പറിലുള്ള Royal Enfield ആണ് അപകടം പറ്റിയത്. അപകടം പറ്റിയ ഉടൻ തന്നെ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയടക്കം രണ്ടുപേരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡ് മുറിഞ്ഞു കടക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് കാർ ഡ്രൈവർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!