Share this News

മംഗലം ഡാം മുടപ്പല്ലൂർ പാതയിൽ കുന്നംകോട്ടുകുളത്തു റോഡിലേക്ക് അപകടവസ്ഥയിൽ ചെരിഞ്ഞു നിന്ന മരം വാർഡ് മെമ്പർമാരായ ഡിനോയ് കോമ്പാറ, വി.വാസു എന്നിവരുടെ നേതൃത്വത്തിൽ PWD യുടെ അനുമതിയോടെ മുറിച്ചുമാറ്റി. KSEB യുടെ നേതൃത്വത്തിൽ വൈദ്യുതി വിച്ചേധിച്ചു മരം മുറിക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകി.






പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ

Share this News