വണ്ടാഴി പഞ്ചായത്ത്‌ കാൽനട പ്രചാരണ ജാഥ; മുടപ്പല്ലൂർ ടൗണിൽ സമാപിച്ചു

Share this News

വണ്ടാഴി പഞ്ചായത്ത്‌ കാൽനട പ്രചാരണ ജാഥ; മുടപ്പല്ലൂർ ടൗണിൽ സമാപിച്ചു

കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 2023 ഏപ്രിൽ 05 ന് നടക്കുന്ന സിഐടിയു , കർഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ സംയുക്ത പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം വണ്ടാഴി പഞ്ചായത്ത്‌ കാൽനട പ്രചാരണ ജാഥ മുടപ്പല്ലൂർ ടൗണിൽ സമാപിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!