പരീക്ഷ ചൂടിൽ കുളിരായി ; പ്ലാചിക്കുളമ്പ് ജി.എൽ.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം.

Share this News

പരീക്ഷ ചൂടിൽ കുളിരായി ; പ്ലാചിക്കുളമ്പ് ജി.എൽ.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം.

കിഴക്കഞ്ചേരി വേനൽ ചൂടിൽ കുരുന്നുകൾക്ക് ആശ്വാസമാവുകയാണ് പ്ലാചിക്കുളമ്പിലെ ജി.എൽ.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥി റയാൻ സ്വിച്ച് ഓൺ കർമ്മം ചെയ്തു. സ്റ്റാർസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടണ് ക്ലാസ് റൂം എയർകണ്ടീഷൻ ചെയ്തത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ, വാർഡ് മെമ്പർ മറിയക്കുട്ടി ജോർജ്, പി ടി എ പ്രസിഡന്റ് ജംഷീറ, എച്ച്.എം സുനിൽ കെ. എസ്, സുമിബ ടീച്ചർ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!