അഞ്ചുമൂർത്തിമംഗലംറിട്ട:എയർഫോഴ്സ് ഉദ്യോഗസ്ഥൻ പാറയിൽ വീട്ടിൽ ഭാസ്കരൻ നായർ അന്തരിച്ചു

Share this News

അഞ്ചുമൂർത്തിമംഗലം റിട്ട:എയർഫോഴ്സ് ഉദ്യോഗസ്ഥൻ പാറയിൽ വീട്ടിൽ ഭാസ്കരൻ നായർ അന്തരിച്ചു

അഞ്ചുമൂർത്തിമംഗലം ‘പ്രതിഭ’ യിൽ പാറയിൽ വീട്ടിൽ ഭാസ്കരൻ നായർ (Rtd. Air Force) (91) അന്തരിച്ചു.
സംസ്കാരം പിന്നീട് .
ഭാര്യ പ്രേമ,
മക്കൾ. വിജി, സജി, അജി മരുമക്കൾ ദീപക്, സീമ, വിനിത. സഹോദരൻ വേണുഗോപാലൻ നായർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!