Share this News

വാൽക്കുളമ്പ് ആലിങ്കൽ വീട്ടിൽ പാർവതി കേശവൻ അന്തരിച്ചു
വാൽക്കുളമ്പ് ആലിങ്കൽ വീട്ടിൽ പാർവതി കേശവൻ (70) അന്തരിച്ചു
സംസ്കാരം നാളെ (10/05/ 23) രാവിലെ 10 മണിക്ക് ഐവർമഠത്തിൽ
മക്കൾ: പരേതനായ സുരേന്ദ്രൻ, പങ്കജം, ദേവകി,ശശീന്ദ്രൻ, മോഹനൻ, പുഷ്പലത, സുരേഷ്, സുമേഷ്, രാജേഷ്
മരുമക്കൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാർ,സുനിത, സ്മിത, പ്രകാശൻ, ഷീബ, ശ്രുതി,സുകന്യ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

Share this News