കിഴക്കഞ്ചേരി പാലക്കുഴി മാത്യു വാണിയപ്പുര അന്തരിച്ചു.

Share this News

കിഴക്കഞ്ചേരി പാലക്കുഴി മാത്യു വാണിയപ്പുര അന്തരിച്ചു.

കിഴക്കഞ്ചേരി പാലക്കുഴി മാത്യു വാണിയപ്പുര (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-5-2023)വ്യാഴം 3 pm ന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും, കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ ചാർലി വാണിയപുരയുടെ പിതാവാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!