രേഷ്മ ചന്ദ്രനെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

Share this News

2023ലെ ഏറ്റവും മികച്ച സീനിയർ വനിതാ ഫുട്ബോളറായി കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ അവാർഡു ലഭിച്ച വളളിയോട് സ്വദേശി രേഷ്മ ചന്ദ്രനെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് , ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് . ട്രഷറർ എൻ . കൃഷ്ണകുമാർ . പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് Pk ഗുരു എന്നിവർ പങ്കെടുത്തു.

വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


Share this News
error: Content is protected !!