
100 % ജോലി ഉറപ്പ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു
പാലക്കാട്:- കേന്ദ്ര സർക്കാരിൻ്റെ (National Skill Development Project) സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, 65 ദിവസം കൊണ്ട് പൂർത്തിയാകുന്ന ഈ സൗജന്യ പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് NCVET/NSDC സർട്ടിഫിക്കറ്റോടുകൂടിയ 100% ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നൽകുന്നതാണ്.
കോഴ്സുകൾ
1.Customer Care Executive
+ (MS Office, Computer Classes, Spoken English, Soft Skill Classes )
2.Retail Sales Associate
+ (MS Office, Computer Classes, Spoken English, Soft Skill Classes)
അപേക്ഷിക്കാനുള്ള യോഗ്യതകൾ
പ്രായ പരിധി 18 മുതൽ 27വരെ
യോഗ്യത : Plus Two, Degree.
അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി
📞Call
7012565685
9946832381
Location: https://maps.app.goo.gl/KshSLWfvL8PwKXx5A
2nd floor, Sara complex, Above Mayooga Hotel, Opposite to Priyadharshini Bus Stand, Palakkad -678683