Share this News

മംഗലം ഗാന്ധി സ്മാരക യു. പി സ്ക്കൂളിന് മാതൃഭൂമി സീഡ് പുരസ്കാരം.
2022 – 23 അധ്യയന വർഷത്തെ മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്കാരം ഒന്നാം സ്ഥാനം (15,000 രൂപ) സീസൺ വാച്ച് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള പുരസ്കാരം (Lenovo tablet), മികച്ച കുട്ടിക്കർഷകൻ (2000 രൂപ) എന്നിവ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠനിൽ നിന്ന് ഏറ്റുവാങ്ങി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News