മരുതിക്കാവ് ബ്രാഞ്ചിൽ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം നടത്തി.

Share this News

മരുതിക്കാവ് ബ്രാഞ്ചിൽ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം നടത്തി.

സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഒരുവർഷം
വെമ്പല്ലൂർ മരുതിക്കാവ് ബ്രാഞ്ചിൽ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം നടത്തി
പി. ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മധു സ്വാഗതം പറഞ്ഞു എ സുന്ദരൻ പരിപാടി ഉദ്ഘാടനം ചെയ്തു
ഉദയൻ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!