വെമ്പല്ലൂരിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

Share this News

വെമ്പല്ലൂരിൽ മരം കട പുഴകി വീണു ഗതാഗതം തടസപ്പെട്ടു

ആലത്തൂരിൽ നിന്നും കൊടുവായൂർ റൂട്ടിലെ വെമ്പല്ലൂർ കള്ളുഷാപ്പിന് സമീപം മരം കട പുഴകി വീണു ഗതാഗതം തടസപ്പെട്ടു അബ്ബാസ് വെമ്പല്ലൂർ നാട്ടുകാരും ചേർന്ന് മരത്തെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!