Share this News

അയോദ്ധ്യ ക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച്
മുടപ്പല്ലൂർ കുന്നുപറമ്പിൽ സംഘപരിവാറിൻ്റെ ആഭിമുഖ്യത്തിൽ അക്ഷതവും ലഘുരേഖയുo വിതരണം വിജയകൃഷ്‌ണൻ മണലി പാടം ഭാരതീയ വിചാരകേന്ദ്രം ജില്ല സമിതി അംഗം നിർവഹിച്ചു . അനിൽകുമാർ .ശ്രീജേഷ് വരുൺ, പരശുരാമൻ എന്നിവർ സംബന്ധിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News