മേരിഗിരിയിൽ വാഹനാപകടം

Share this News

ദേശീയപാത 544 ചെമ്മണ്ണംകുന്ന് കയറ്റത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു..അപകടം സംഭവിച്ച ഉടൻ തന്നെ വടക്കഞ്ചേരിയിൽ നിന്നും 108 ആംബുലൻസും ഹൈവേ എമർജൻസി ടീമും എത്തി ഒട്ടോറിക്ഷ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട കാരണം . അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്ലിങ്കൽപ്പാടം സ്വദേശി ബാബുവിനാണ് പരിക്ക് പറ്റിയത്. തലയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!