കിഴക്കഞ്ചേരി പാലക്കുഴി പുത്തൻവീട്ടിൽ ജോസഫ് (83) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി പാലക്കുഴി പുത്തൻവീട്ടിൽ ജോസഫ്(കൊച്ചേട്ടൻ )83 അന്തരിച്ചു. സംസ്കാരം നാളെ (13-02-2024) ചൊവ്വാഴ്ച വൈകിട്ട് 3.30ന് സ്വവസതിയിൽ ആരംഭിച്ചു പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ
മക്കൾ -:ജോഷി ജോസ് (പാലക്കുഴി )മനോജ്‌ (പാലക്കുഴി )മിനി ജോയ് (കാപ്പാട്.). മരുമക്കൾ :ജോയിച്ചൻ നരി തൂക്കിൽ(കപ്പാട്) ബിന്ദുജോഷി, സുവർണ മനോജ്‌.. ഭാര്യ പരേതയായ മേരി ചെമ്മലമറ്റം കാരമുള്ളിൽ കുടുംബാംഗം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!