ചെന്നൈയിൽ നടന്ന JSKA OPEN കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി അഞ്ചുമൂർത്തിമംഗലം സ്വദേശി സാന്ദ്ര സന്തോഷ്

Share this News


ചെന്നൈയിൽ നടന്ന JSKA OPEN കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി അഞ്ചുമൂർത്തി മംഗലം വാവുള്ളിയൻകാട് സന്തോഷിന്റെ മകൾ സാന്ദ്ര സന്തോഷ്
നെന്മാറ ഗേൾസ് സ്കൂളിൽ +1 ൽ പഠിക്കുന്ന വിദ്യാർത്ഥിനി ആണ്.
കരാട്ടെ പഠിക്കാൻ തുടങ്ങീട്ട് 7വർഷം ആയി ബ്ലാക്ക് ബെൽറ്റ്‌ ആണ്
സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ ലെവൽ വരെ പോയി മത്സരിച്ചു ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. കൂടാതെ വുമൺസ് സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ വടക്കഞ്ചേരി ജനമൈത്രി പോലീസ് സ്റ്റേഷന്റെ കീഴിൽ ക്ലാസുകൾ എടുത്ത് കൊടുക്കുന്നുണ്ട് വിവിധ ഭാഗങ്ങളിലും കൂടാതെ സ്വന്തമായി ഒരു കരാട്ടെ ക്ലാസ്സ്‌ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!