വ്യവസായ പാർക്കിന് സ്ഥലം ഏറ്റെടുത്ത ഭാഗത്ത് വൻ തീപിടുത്തം

Share this News

പന്തലാംപാടത്ത് വ്യവസായ പാർക്കിന് സ്ഥലം ഏറ്റെടുത്ത ഭാഗത്ത് വൻ തീപിടുത്തം. ഉച്ച  മുതലാണ് തീപിടുത്തം ഉണ്ടായത്. നാട്ടുക്കാരും ഫയർ ഫോഴ്സും തീ കെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു എങ്കിലും  തീ അണയ്ക്കാൻ സാധിച്ചിട്ടില്ല
ഇവിടെ കാടുപിടിച്ചു കിടക്കുന്നതും പന്നിശല്യം രൂക്ഷമാകുന്നതും, കാട്ടുമൃഗങ്ങളും എത്തുന്നതുമായി ബന്ധപ്പെട്ട്  വ്യാപക പരാതി ഉണ്ടായിരുന്നു. സമീപ  പ്രദേശത്തുള്ളവർക്ക് ശല്യം ഉണ്ടാകുന്നതായി പരാതിയുണ്ടായിരുന്നു ഇപ്പോൾ തീപിടിച്ച കാരണം വ്യക്തമല്ല ഇപ്പോഴും തീ കെടുത്തുന്ന ശ്രമം തുടരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!