പന്നിയങ്കരയിൽ ഏപ്രിൽ 1 മുതൽ ടോൾ വർധന

Share this News

പന്നിയങ്കരയിൽ ഏപ്രിൽ 1 മുതൽ ടോൾ വർധന

വാളയാർ ടോൾ പ്ലാസയിലെ നിരക്കു വർധനയ്ക്കു പിന്നാലെ പന്നിയങ്കര ടോൾ പ്ലാസയിലും ഏപ്രിൽ 1 മുതൽ ടോൾ നിരക്കിൽ വർധന. 2022 മാർച്ച് 9നാണു പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോൾ 2022 ഏപ്രിലിൽ നിരക്കു വർധിപ്പിച്ചു. കോടതിയെ സമീപിച്ചു നിരക്കു കുറച്ചെങ്കിലും കമ്പനി കേസ് നടത്തി നിരക്കുയർത്താൻ അനുമതി വാങ്ങി. 2023 ഏപ്രിലിൽ വീണ്ടും നിരക്കു കൂട്ടി. ഇപ്പോഴത്തെ വർധനയിൽ കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്കു നിരക്കു വർധനയില്ല. (110). ഇരുഭാ ഗത്തേക്കും യാത്ര ചെയ്യാൻ 160 രൂപയായിരുന്നത് 165 ആയി. ഒരു മാസത്തെ പാസിനു 3605 രൂപ യിൽ നിന്നു 3695 രൂപയായി ഉയർന്നു.

പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!