Share this News

വടക്കഞ്ചേരി മണ്ണാം പറമ്പ് ചുങ്കത്ത് വീട്ടിൽ പരേതനായ പാസ്റ്റർ .C I ജോസിന്റെ ഭാര്യ എൽസി ജോസ് (74) അന്തരിച്ചു.
സംസ്കാരം നാളെ (23-04-2024)ചൊവ്വാഴ്ച 3 മണിക്ക് വാണിയമ്പാറ ബാപ്റ്റിസ്റ്റ് സെമിത്തേരിയിൽ.
മക്കൾ: ഷീജ, ഷീന, സുമി.
മരുമക്കൾ: ഏലിയാസ്, ജിജി, സ്റ്റീഫൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News