Share this News

വയനാട് കണ്ടയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തിൽ കിഴക്കഞ്ചേരി പാലക്കുഴി സ്വദേശി പരേതനായ വിജയൻ മകൻ വിജീഷ് (30) മരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
സുൽത്താൻ ബത്തേരിയിൽ നിന്ന് നടവയലിലുള്ള ഭാര്യവീട്ടിലേക്ക് പോകുമ്പോൾ കാർ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് : വിജയമ്മ, ഭാര്യ. രഞ്ജിനി മകൻ. കാശിനാഥൻ സംസ്‌കാരം നാളെ (06.05.2024) രാവിലെ 10 മണിക്ക് തിരുവല്വമല ഐവർ മഠത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News