
കുട്ടികൾക്കായി ഇതാ ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ അക്കാദമി
വയനാട്ടിൽ പ്രവർത്തിച്ചു വരുന്ന *_സ്പോർട്ടോ ഫുട്ബോൾ അക്കാദമി_*
കഴിഞ്ഞ മൂന്നു വർഷമായിട്ട് ഒരുപാടു താരങ്ങൾക്കു ഒരുപാടു അവസരങ്ങൾ നൽകികൊണ്ട് പ്രവർത്തിച്ചു വരുന്നു.
മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കു ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ ആയ *രാജസ്ഥാൻ യുണൈറ്റഡ് ,ഐ എസ് എൽ , ഐ ലീഗ് ക്ലബ്* കളിലോട്ട് ജോയിൻ ചെയ്യാൻ ഉള്ള അവസരം താരങ്ങൾക്കു ഒരുക്കികൊടുക്കുന്നു.
അതിനോടൊപ്പം മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ ക്ലബ് ഏറ്റെടുത്തു പഠിപ്പിക്കുകയും ചെയ്യുന്നു .
*_SPORTO FOOTBALL ACADEMI_*
Panamaram, wayanad
സബാഹ് കുണ്ടുപുഴക്കൽൻറെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന, ഇന്ത്യയിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന പ്രൊഫഷണൽ യൂത്ത് ഫുട്ബോൾ അക്കാദമികളിൽ ഒന്നാണ്
*സ്പോർട്ടോ ഫുട്ബോൾ അക്കാഡമി*
*സുബ്രതോ കപ്പ്*
*യൂത്ത് ലീഗ്*
*റിലൈൻസ്* *ഡെവേലോപ്മെൻറ് ലീഗ്*
*ഓയിൽ ഡി എഫ് എ*
*ഓൾ ഇന്ത്യ കപ്പ്*
*അഡ്മിനിസ്ട്രേറ്റർ* *ചാലൻജ് കപ്പ്* *ചാൻഡിഗ്രാം*
*റിലൈൻസ് യൂത്ത്* *സ്പോർട്സ്
സി ബി എസ് സി ഇന്റർ സ്ക്കൂൾ ടൂർണമെൻറ്
ഗോൾഡൻ ബേബി ലീഗ്‌സ്
*സൂപ്പർ ഡിവിഷൻ സ്റ്റേറ്റ് ലീഗ്*
*കേരള ലൂക്ക സോക്കർ കപ്പ്*
*സ്പോർട്ടോ കപ്പ്*
എന്നി ടൂര്ണമെന്റ്കളിൽ പങ്കടുക്കാക്കാനുള്ള അവസരം…
_മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നവർക്ക് 100 ശതമാനം വരെ സ്കോളര്ഷിപ്പോടുകൂടി പടിക്കുന്നതിനോടൊപ്പം ഫോർ ഫ്ലാഗ്‌സ് ഏജൻസി വഴി ഐ ലീഗ് ഐ എസ് എൽക്ലബ് കളിൽ നേരിട്ട് ട്രാൻസ്ഫർ ചെയ്യാനുള്ള ഫെസിലിറ്റി ഉണ്ടായിരിക്കുന്നതാണ്_
(*സി.ഇ.ഒ.മുഹമ്മദ് ഷാ*
*ഇൻഷ പി ജി -ഫോർ ഫ്ലാഗ് ഏജന്റ്* )
*കാണാം…*.
*കൂടുതൽ അറിയാം….!*.
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://youtu.be/clAUxcDcSsQ?si=sRm7oSk0-KHm5sg8
Vedeo കാണാം..
https://youtu.be/D7F0CgXxjgs?si=L2GL_j5RZ8ltwdVj