Share this News
പീച്ചി ഡാം അശാസ്ത്രിയമായി അനിയന്ത്രിതമായി തുറന്ന് വിട്ടതിനാൽ വെള്ളത്തിൽ മുങ്ങിയ മൂർക്കനിക്കര നിവാസികളുടെ ജനകീയ കൂട്ടായ്മ നടത്തറ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ്ണ നടത്തി. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അതീവജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും പ്രളയകാലത്തു പോലും ഈ സ്ഥിതി ഉണ്ടായിട്ടില്ലെന്നും ജനകീയ കൂട്ടായ്മ ആരോപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
Share this News