Share this News

വാണിയംപാറ ദേശീയ പാതയിൽ വാഹനപകടം നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
ഇന്ന് കാലത്ത് 9.50 നാണ് അപകടം സംഭവിച്ചത്.
നെന്മാറയിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ദമ്പതിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
റോഡിൻ്റെ സെൻററിൽ ഇടിച്ച വാഹനം റോഡിൻ്റെ സർവ്വീസ് റോഡിൻ്റെയും ഇടയിലുള്ള ഡിവൈഡിൽ കയറിയാണ് നിന്നത്.. വാഹനത്തിൽ ഉള്ളവർക്ക് വലിയ പരിക്കില്ല. അപകടത്തിൽ വാഹനത്തിൻ്റെ രണ്ട് എയർ ബാഗും തുറന്നു.
ഹൈവേ എമർജൻസി ടീം എത്തി വാഹനം മാറ്റിയിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News