Share this News

വടക്കഞ്ചേരി ചന്തപ്പുരയിൽ താമസിച്ചിരുന്ന പരേതനായ ശെരീഫ് റാവുത്തർ മകൻ ജൈലാവുദ്ധീൻ (65) അന്തരിച്ചു ഇപ്പോൾ താമസം മംഗലം വില്ലേജ് സിൻഡിക്കേറ്റ് ബേങ്കിന് സമീപം ഹനഫി ജുമാമസ്ജിദ് അസി: ഖത്തീബ് ഇബ്രാഹിം മുസ്‌ലിയാർ പൂക്കാട് സഹോദരനാണ് .
വടക്കഞ്ചേരി മന്ദ മൈതാനത്ത് മൊബൈൽ ഷോപ്പിലെ ഷെമീർ മകനാണ്
ഖബറടക്കം വടക്കഞ്ചേരി മുഹ്‌യിദ്ദീൻ ഹനഫി ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News