
റോയൽ റെക്‌സിൻ & ഫ്ലോർമാറ്റ്
തങ്കം തിയേറ്ററിന് സമീപം, ഇ.കെ.നായനാർ ഹോസ്‌പിറ്റൽ ബിൽഡിംഗ് വടക്കഞ്ചേരി. മൊബൈൽ : 9846042083, 9446639038
വടക്കഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന
റോയൽ റെക്‌സിൻ & ഫോർമാറ്റ്* എന്ന സ്ഥാപനം
വിജയകരമായി 24 വർഷം പൂർത്തീകരിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. നാളിതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ സഹായ സഹകരണങ്ങൾക്ക് ഓരോരുത്തരോടും ഹാർദ്ദവമായി നന്ദി പറയുന്നതോടൊപ്പം തുടർന്നും സഹായസഹകരണം പ്രതീക്ഷിക്കുന്നു
റോയൽ റെക്‌സിൻ & ഫ്ലോർമാറ്റ്
ആലത്തൂർ ബ്ലോക്ക് ഓഫീസിന് എതിർവശം, എൻ.എച്ച്. സർവ്വീസ് റോഡ്, പഴയ പെട്രോൾപമ്പ്, ടി.വി.എസ്, ഷോറൂമിന് സമീപം, ആലത്തൂർ
ഞങ്ങളുടെ ഈ സ്‌ഥാപനം 08.1.2024 തിങ്കളാഴ്‌ച മുതൽ (ആലത്തൂർ ബ്ലോക്ക് ഓഫീസിന് എതിർവശം, പഴയപെട്രോൾ പമ്പ്, ടി.വി.എസ്. ഷോറൂമിന് സമീപം) ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിച്ചുകൊളളുന്നു.
👉KURLON FOAMS
👉ARTIFICIAL GRASS MAT
👉VELVET
👉TABLE SHEET
👉REXINE
👉DOOR MAT
👉FLOOR MAT
👉BABY SHEET
👉AUTO MAT
👉CARPET
👉FLOOR MAT(2 meter, 1.5 meter)
Dealers : ഫ്ലോർമാറ്റ്, കൗമാറ്റ്, ആർട്ടിഫിഷ്യൽ ഗ്രാസ് മാറ്റ്, വെൽവെറ്റ്, കുർലോൺ ഫോംസ്, കാർപെറ്റ്സ്, കാർമാറ്റ്.
