യോഗക്ഷേമസഭ നെന്മാറ ഉപസഭയുടെ ഓണാഘോഷം നടത്തി

Share this News

യോഗക്ഷേമസഭ നെന്മാറ ഉപസഭയുടെ ഓണാഘോഷം പുതുക്കോട് ശിവ മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി ഓണാഘോഷത്തോടനുബന്ധിച്ച് ഉദ്ഘാടന സദസ്സ് യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി  ചെയർപേഴ്സൺ രേഖാ ഗോവിന്ദ് ഉദ്ഘാടനം നിർവഹിച്ചു, ഉപസഭാ പ്രസിഡണ്ട് അഗ്നി ശർമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു ഉപസഭ സെക്രട്ടറി  ഗോവിന്ദ് സ്വാഗത പ്രസംഗം നടത്തി,  ഉപസഭ ട്രഷറർ കൃഷ്ണൻ എമ്പ്രാന്തിരി,സുഭദ്ര സതീശൻ, മുരളി പി നമ്പൂതിരി, ദിനേശ് ഗോവിന്ദ് എന്നിവർ സംസാരിച്ചു തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ട് ഗാനാലാപനം, കലാപരിപാടികൾ എന്നിവ അരങ്ങേറി, ഓണസദ്യയും ഉണ്ടായി. വയനാട് ദുരന്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ വർക്കായും, അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞ   യോഗക്ഷേമസഭ മണ്ണാർക്കാട് ഉപസഭ സെക്രട്ടറി സന്തോഷ് എന്നിവർക്കായി മൗന പ്രാർത്ഥനയോടുകൂടിയാണ് ഓണാഘോഷം ആരംഭിച്ചത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!