
‘ കലാമണ്ഡലം അവാർഡ് രാജസം പുരസ്കാരം രമണീയംപുരസ്കാരം ശ്രീചക്രം ഗൗരീശം പുരസ്കാരം എന്നാകുളം കഥകളി പുസ്കാരം ‘ മുതലായ നിരവധി പുസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അച്ഛൻ_അപ്പുകുട്ട തരകൻ അമ്മ ശാന്തകുമാരി മകൻ അർജ്ജുൻ മകൾ അമൃത ഭാര്യ ശുഭ ശ്രീ
കലാമണ്ഡലം ബാല സുന്ദരൻ 1983 ൽ കേരള കലാമണ്ഡലത്തിൽ കഥകളി ചെണ്ട വിദ്യാർത്ഥിയായി ചേർന്നു കല്യമണ്ഡലം അച്യുണ്ണി പൊവാൾ – കലാമണ്ഡലം ഉണ്ണികൃഷ്ണൻ കലാമണ്ഡലം ബലരാമൻ എന്നീ ഗുരുനാഥൻമാരുടെ കീഴിൽ കർക്കശമായി ചെണ്ട പഠിച്ചു 4 വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും കേന്ദ്ര സർക്കാറിൻ 2 വർഷത്തെ സ്കോളർ ഷിപ്പും ലഭിച്ചു പഠന ശേഷം പ്രമുഖകരായ കലാകാലൻമാരുടെ വേഷത്തിന് ചെണ്ട കൊട്ടി 2004 മുതൽ കേരളകലാമണ്ഡലത്തിൽ കഥകളി ചെണ്ട അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കലാമണ്ഡലത്തിൽ അസി. ഫ്രൊവസറായും ചെണ്ടവിഭാഗം വകുപ്പദ്ധ്യക്ഷനായും 2023 മാർച്ചിൽ സർവ്വീസിൽ നിന്ന് വിരമിച്ചു. ഈ കാലയിളവിൽ പ്രശസ്തരായ നിരവധി ചെണ്ട കലാകാരൻമാരെ വാർത്തെടുത്ത് കലാലോകത്തിന് സമാനിച്ചു.പത്മഭൂഷൻകലാമണ്ഡലം രാമൻ കുട്ടി നായർ കലാ : പത്മനാഭൻ നായർ പത്മശ്രീ’ ഡോ. കലാമണ്ഡലം ഗോപിമുതലായ അതിപ്രശസ്തരായ കലാകാരമാരുടെ വേഷങ്ങൾക്ക് നിരവധി അരങ്ങുകളിൽ ചെണ്ടകൊട്ടിയിട്ടുണ്ട്.
നാളെ (22.02.2025) കാലത്ത് 10 30 ന് ഐവർമഠം പൊതുശ്മശാനത്തിൽ സംസ്കാരം
10.30 വരെ തിരുവാഴിയോടുള്ള സ്വന്തം വസതിയിൽ പൊതുദർശനം