Share this News

ഇന്നലെയാണ് ബസിലും പിക്കപ്പിലുമായി നിരവിധി സ്ത്രീ വേഷം ധരിച്ച രീതിയിൽ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയത് . കുറച്ച് നാളായി ഈ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആക്രി പെറുക്കാൻ എന്നപോലെ എത്തുകയും കാണുന്ന വില പിടുപ്പുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതും പതിവാക്കുകയാണ് . ഇവർക്കെതിരെ കർശ്ശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇവരെ ചോദ്യം ചെയ്താൽ ഇവർ അക്രമകാരികളാവുകയും ചെയ്യുന്നുണ്ട്.വാണിയമ്പാറ നീലിപ്പാറ പ്രദേശത്തുള്ള ആളുകൾ ഇവരെ നിരീക്ഷിക്കാൻ ചെന്നപ്പോൾ പെട്ടെന്ന് അപ്രത്യക്ഷമായതായി പറഞ്ഞു. ഇവർ സംഘടിതമായി വാഹനത്തോടുകൂടെയാണ് എത്തിയതെന്ന് സംശയം ഉള്ളതായി നാട്ടുകാർ പറഞ്ഞു.എല്ലാവരും അതീവ ജാഗ്രത പാലിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News