Share this News

സംസ്ഥാന വ്യാപകമായി പക്ഷിമൃഗാതികൾക്ക് കുടിവെള്ളമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ
“പറവകൾക്കൊരു പാനപാത്രം ” ഉത്ഘാടനം
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുരേഷ് ബാബു എന്നിവർച്ചേർന്നു നിർവഹിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News