
SSLC ക്ക് Full A+ നിങ്ങളുടെ സ്വപ്നമാണോ?
അത് നേടിയെടുക്കുന്നതിന് വേണ്ടി സെന്റ് മേരീസ് ട്യൂഷൻ സെൻ്റർ നിങ്ങളെ സഹായിക്കും.
എങ്ങനെ?2025 ഏപ്രിൽ 9 ന് SSLC ട്യൂഷൻ ആരംഭിക്കുന്നു.
മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ, എല്ലാ വിഷയങ്ങൾക്കും പ്രത്യേകം അദ്ധ്യാപകർ.
ഓരോ ദിവസവും എടുക്കുന്ന പാഠങ്ങൾ അന്ന് തന്നെ ക്ലാസ്സിലിരുത്തി പഠിപ്പിച്ചു വിടുന്നു.
Monthly Test കളിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികൾക്ക് Special Coaching Class.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലാബ് സൗകര്യം സെൻ്റ് മേരീസ് ട്യൂഷൻ സെൻ്ററുകളിൽ മാത്രം.
മാത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ വർക്ക്ബുക്ക് സംവിധാനം.
ഓണം, ക്രിസ്‌തുമസ് പരീക്ഷകൾക്ക് മുന്നോടിയായി 15 ദിവസത്തെ Expert Sessions.
2026 ജനുവരി 15 ന് മുൻപ് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കുന്നു. തുടർന്ന് ഒന്നര മാസത്തെ തുടർച്ചയായ റിവിഷൻ ക്ലാസ്സും Comprehensive revision test series 20. (35 പരീക്ഷകൾ).
Final Round Preparation, Motivation Class, SSLC പരീക്ഷാ ദിവസങ്ങളിലെ Refreshing Class etc…
SSLC വിദ്യാർത്ഥികൾക്ക് പുതിയ പുസ്‌തകങ്ങൾ പഠിപ്പിക്കുന്നതിന് മുന്നൊരുക്കമായുള്ള ക്ലാസ്സ് ഏപ്രിൽ 9 ബുധനാഴ്ച്ച ആരംഭിക്കുന്നു. പ്രവേശനം തുടരുന്നു. 8,9 ക്ലാസ് വിദ്യാർത്ഥികൾക്കുള്ള വെക്കേഷൻക്ലാസ് ഏപ്രിൽ 30 ബുധനാഴ്ച്ച ആരംഭിക്കുന്നു.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലാബ് സൗകര്യം സെൻ്റ് മേരീസിൽ മാത്രം.
നിങ്ങളുടെ മക്കൾ മികച്ച നിലവാരത്തിൽ പഠിച്ചു മിടുക്കരാവട്ടെ. സ്നേഹപൂർവ്വം, പ്രിൻസിപ്പാൾ
Varghese Kaimala M.Com, SET
38 years Teaching Experience
ST: MARY’S TUITION CENTRES VADAKKENCHERY
7034945334MANNUTHY
8330081334PATTIKKAD
9188059334VANIAMPARA
9188057334