Share this News

കിഴക്കഞ്ചേരി ശ്രീവത്സത്തിൽ സുകുമാരൻ നായർ (88 )(തോലന്നൂർ പടിഞ്ഞാറേ കോലത്ത് വീട്) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച 06-04-2025 ) പകൽ 9ന് തിരുവില്വാമല ഐവർമoത്തിൽ.
ഭാര്യ :ബാലാമണി,
മക്കൾ: പ്രേംകുമാർ, കൃഷ്ണകുമാർ, അച്ചുതപ്രസാദ്
മരുമക്കൾ: ഉഷ,
ശാലിനി, ജിഷ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News