ലോറി ഡിവൈഡറിൽ ഇടിച്ച് കയറി അപകടം

Share this News



ദേശീയപാതയിൽ മണ്ണുത്തി ഫാം പടിയിൽ എറണാകുളത്തേക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് റോഡിൻ്റെ നടുവിലെ അയേൺ ക്രാഷ് ബാരിക്കേഡിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല . ഉടൻ തന്നെ ഹൈവേ എമർജൻസി ടീം എത്തി ക്രെയിൻ ഉപയോഗിച്ച് മാറ്റിയിടുന്നതിനുള്ള നടപടി സ്വീകരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

Share this News
error: Content is protected !!