ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കിഴക്കഞ്ചേരി തെക്കിൻകല്ല വാസു ( 62 ) ആണ് മരിച്ചത്

Share this News


ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.കിഴക്കഞ്ചേരി തെക്കിൻകല്ല വാസു ( 62 ) ആണ് മരിച്ചത്  ഞായറാഴ്ച രാത്രി 12 മണിയോടുകൂടി ഒലവക്കോട് വച്ചാണ് അപകടം സംഭവിച്ചത്. ലോറി ഡ്രൈവറായ വാസു ഒലവക്കോട് ജംഗ്ഷനിൽ ലോറി നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും, പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പകൽ 12 മണിയോടുകൂടി മരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!