വണ്ടാഴി ന്യൂ ചാലഞ്ചേഴ്സ് സ്പേർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും,വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സും നൽകി

Share this News


New Challangers Sports Club വണ്ടാഴിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും, വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സും നൽകി. മികവ് -2025 സംഘടിപ്പിച്ചു. 2024-25 വർഷത്തിലെ SSLC,+2 വിജയികളെ അനുമോദിക്കുകയും. സി. വി. എം. ഹയർ സെക്കൻഡറി  സ്കൂളിലെ, 10ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് ഷെറിൻ കളത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും നൽകി.   സ്കൂളിനും ക്ലബ്ബിനും പരിസരത്തുള്ള SSLC, +2 വിജയിച്ച വിദ്യാർത്ഥികളെ സർട്ടിഫിക്കേറ്റ്, ഷീൽഡ് എന്നിവ നൽകി ആദരിച്ചു.  ന്യൂ ചലഞ്ചർസ് ക്ലബ്ബ് രക്ഷധികാരി ഗോപകുമാർ. R  സ്വാഗതം പറഞ്ഞ ചടങ്ങിൽ ന്യൂ ചലഞ്ചർസ് ക്ലബ്ബ് പ്രസിഡൻ്റ് ഫാരിസ് എൻ. എസ്. അധ്യക്ഷൻ വഹിച്ചു.  വണ്ടാഴി ഗ്രപഞ്ചായത്ത് പ്രസിഡൻ്റ് കെ. എൽ. രമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.  CVMHSS ഹെഡ് മിസ്ട്രസ്സ്  അനുപമ. C , പി. ടി. എ – പ്രസിഡൻ്റ് രാജേഷ്. M എന്നിവർ ആശംസകൾ നേർന്നു. റംസീന M S ,നിതിൻ നാരായണൻ എന്നിവർ സംസാരിച്ചു .ജോയിന്റ് സെക്രട്ടറി വിപിൻ ദാസ്.കെ.വി നന്ദി പറഞ്ഞു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!