പ്ലാക്കോട് ശ്രീ ഭദ്രകാളി വനദുർഗ്ഗാ ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും കർക്കിടകവാവ് ബലിതർപ്പണവും ജൂലൈ 24 ന്

Share this News



പ്ലാക്കോട് ശ്രീ ഭദ്രകാളി വനദുർഗ്ഗാ ക്ഷേത്രത്തിൽ 24.07.2025 (വ്യാഴാഴ്ച) രാവിലെ 5 മുതൽ മഹാഗണപതി ഹോമവും തുടർന്ന് കർക്കിടകവാവ് ബലിതർപ്പണവും ക്ഷേത്രം തന്ത്രി തൈവളപ്പിൽ സുരേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു


കൂടുതൽ വിവരങ്ങൾക്ക്
📞9526585421, 8289907720

▪️ഗണപതി ഹോമത്തിൽ പങ്കെടുക്കുന്നവർ 101 രൂപയും ഒരു നാളികേരവും കൊണ്ടുവരേണ്ടതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!