പോത്ത് ചാടിയിൽ കുടിവെള്ള ടാങ്ക്  നശിപ്പിച്ച് ആക്രിവിലയ്ക്ക് വിൽക്കാൻ ശ്രമിച്ചതായി പരാതി

Share this News





കണ്ണമ്പ്ര പഞ്ചായത്തിലെ പോത്തു ചാടി എന്ന പ്രദേശത്ത്  കുടിവെള്ള ടാങ്ക് ഫോറസ്റ്റ് ഗാർഡ് നശിപ്പിച്ച് ആക്രിവിലയ്ക്ക് വിൽക്കാൻ ശ്രമിച്ചതായി നാട്ടിക്കാരുടെ പരാതി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇരുന്ന പഞ്ചായത്തിന്റെ റക്കാണ്ടി പോത്തിയാടി കുടിവെള്ള പദ്ധതിയുടെ ടാങ്ക്  അനുവാദം ഇല്ലാതെ ആക്രിക്കാർക്ക്  ഫോറസ്റ്റ് ഗാർഡ് കൊടുത്തു എന്നാണ് പരാതി പറയുന്നത്. ഫോറസ്റ്റ് ഗാർഡിനെതിരെ ഫോറസ്റ്റ് ഓഫിസിൽ നാട്ടുകാർ പരാതി പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!