Share this News

പുഴക്കലിടം ശ്രീദേവി ഹനുമാൻ ക്ഷേത്രത്തിനടുത്തു ഇപ്പോൾ താമസം കമ്മാന്തറ രാധാ നിവാസിൽ എം ഗോപാലൻ (77) അന്തരിച്ചു.MTUPS കമ്മാന്തറ സ്കൂൾ മുൻ ജീവനക്കാരനാണ്.
സംസ്കാരം ഇന്ന് (25.07.2025 വെള്ളിയാഴ്ച)ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ
മക്കൾ : ഗോപകുമാർ, സഞ്ജയ് കുമാർ മരുമക്കൾ: മാലതി , രശ്മി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News