Share this News

കിഴക്കഞ്ചേരി ഇളവംപാടം കിഴക്കെതൊടിയിൽ വീട്ടിൽ ശൈലജ (59) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (26.07.2025 ശനി) മമ്പാട് പൊതു ശ്മശാനത്തിൽ. ഭർത്താവ്: ശ്രീധരൻ (ലേറ്റ്)
മക്കൾ:ഗ്രീഷ്മ, ഗ്രിഞ്ജിത്ത് മരുമകൻ: ശിവൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News