അഞ്ചുമൂർത്തി മംഗലം മെച്ചോട് വീട്ടിൽ സേതു (75 ) അന്തരിച്ചു.

Share this News

അഞ്ചുമൂർത്തി- മംഗലം മെച്ചോട് വീട്ടിൽ കണ്ടേലൻ മകൻ സേതു (75 ) അന്തരിച്ചു.
ഭാര്യ :ദേവി
മക്കൾ : ശബരി, ശിവൻ, സുനിൽ, അനിൽ, സരിത, സജിത
മരുമക്കൾ :രതീഷ്, ബാബു,
സഹോദരങ്ങൾ : പരേതനായ ചാമുണ്ണി, തത്ത
സംസ്കാരം നാളെ (28-07-2025) കാലത്ത് 10 മണിക്ക് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!