MSONS INNER STORE

Share this News

സ്ത്രീ സ്വകാര്യതയുടെ സുന്ദര സ്വപ്നങ്ങൾക്ക് ഇനി പുതിയ മുഖം
💃💃💃💃💃💃💃💃💃

ലേഡീസ് & കിഡ്സ് അടിവസ്ത്രങ്ങൾക്ക് മാത്രമായി പട്ടിക്കാടിലെ ആദ്യത്തെ മൾട്ടി ബ്രാൻഡഡ് ഇന്നർ വെയർ ഷോപ്പ്

പുതിയ… വലിയ…
MSONS INNER STORE ൽ
👆👆👆👆👆👆👆👆👆

45 ഇൽ പരം ലേഡീസ് ആൻഡ് കിഡ്‌സ് ഇന്നർ വെയർ ബ്രാൻ്റുകൾ നിങ്ങളിലേക്കെത്തുന്നു.
🫰🫰🫰🫰🫰🫰🫰🫰🫰
അതിനു പുറമെ തായ്‌വാൻ ആൻഡ് ഇറ്റാലിയൽ imported മേറ്റീരിലുകളിൽ നിർമിച്ചെടുത്ത വലിയ ഒരു സെലക്ഷൻ ഉത്പന്നങ്ങളും ഒരുക്കിയിരിക്കുന്നു..
💥💥💥💥👍👍👍👍

ബ്രാ ഉത്പന്നങ്ങൾ 28 സൈസ് മുതൽ 56 സൈസ് വരെയും,

B, C, D, E, F, G, H, I, J വരെയുള്ള, Cup സൈസുകളിലും ലഭ്യമാക്കുന്നു..👍👍

കൂടാതെ..
ബോഡി ഷേപ്പറുകൾ, ലെഗ്ഗിൻസ്, ജെഗ്ഗിൻസ് സിഗരറ്റ് പാന്റ്, സ്ട്രൈറ് പാന്റ്,
പലസ്സോ പാന്റ്, കോട്ടൺ പാന്റ്,
ഡൈലി വിയറുകൾ,
ജിം, യോഗ ബ്രാകൾ, ജിം യൂസ് പാന്റ്റുകൾ,
പീരീഡ്‌ പാന്റീസ് & ഹിപ്പ് ഷേപ്പർ പാന്റീസുകൾ, ഷാളുകൾ & Menstrual Cupകൾ
എന്നിങ്ങനെ വ്യത്യങ്ങളായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം..

ഗർഭകാലത്തും, അമ്മയായതിന് ശേഷവും ഉപയോഗപ്രദമായ MATERNITY ഉത്പന്നങ്ങൾക്കായുള്ള ഒരു പുതിയ വലിയൊരു സെലക്ഷൻ തന്നെ ഒരുക്കിയിരിക്കുന്നു.
🤰🎁🤰🎁🫃🎁👩‍🍼🎁🤰

Maternity കുർത്തികൾ,ടോപ്പുകൾ, front ഓപ്പൺ നൈറ്റികൾ, പ്രെഗ്നന്റ് ടൈമിൽ ഉപയോഗിക്കുന്ന പാന്റീസ്, ബ്രെസ്റ്റ് പാഡുകൾ ബ്ലീഡിങ് ടൈമൽ ഉപയോഗിക്കുന്ന പാഡുകൾ
എന്നിങ്ങനെ അമ്മമാർക്കായുള്ള വ്യത്യസ്തമായി ഒരു സ്പെഷ്യൽ സെക്ഷൻ തന്നെ ഒരുക്കിയിരിക്കുന്നു.

കൂടാതെ
ബ്രേസ്‌റ്റ് ക്യാൻസർ മൂലം ബ്രെസ്റ്റ് റിമൂവ് ചെയ്തവർക്കായുള്ള സ്പെഷ്യൽ ബ്രാകൾ നിർമിച്ചു നൽകുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സാമൂഹ്യ സേവനനർത്ഥം ഈ ഉത്പന്നം ഫ്രീ ആയി നൽകുന്നു.

പുതിയ വലിയ
MSONS INNERSTORE
ഇന്ന് തന്നെ സന്ദർശിക്കുക 🙏❤️

For Enquiry : 9645252503
❤️🙏❤️🙏❤️


Share this News
error: Content is protected !!