കുതിരാനിൽ ഗതാഗതനിയന്ത്രണം പുന:ക്രമീകരിച്ചു

Share this News

കുതിരാനിൽ ഇരുദിശയിലേക്കും പോകുന്ന വാഹനങ്ങളെ വഴുക്കുംമ്പാറ പാലത്തിന് മുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടു തുടങ്ങി സർവീസ് റോഡിന്റെയും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന റോഡിന്റെയും പണി നടത്തുന്നതിന് വേണ്ടിയാണ് ഗതാഗത നിയന്ത്രണം പുന:ക്രമീകരിച്ചിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!