Share this News

തെക്കുംപാടം പത്താം വാർഡ് NDA സ്വതന്ത്ര സ്ഥാനാർത്ഥി കൃഷ്ണേന്ദു പ്രശാന്ത് നാമനിർദ്ദേശ പത്രിക നൽകി
തെക്കുംപാടം പത്താം വാർഡ് NDA സ്വതന്ത്ര സ്ഥാനാർത്ഥി കൃഷ്ണേന്ദു പ്രശാന്ത് നാമനിർദേശ പത്രിക നൽകി. വാർഡ് സംയോജകൻ N.S പീതാംബരൻ , ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം, കോർഡിനേറ്റർമാരായ ജയൻ കണ്ടം പുള്ളി, കണ്ണ ദാസ്, NDA ഭാരവാഹികളായ പ്രബീഷ്, രതീഷ് , വിജയൻ കമ്പിളി ബിനോഷ്, പ്രശാന്ത് എന്നിവരും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News