കാണ്മാനില്ല

Share this News



09.12.2025

ഈ ഫോട്ടോയിൽ കാണുന്ന എല്ലാപുള്ളി, കുന്നച്ചി നോച്ചിക്കാട് സ്വദേശി നാരായണൻ (62) (01.12.2025) മുതൽ കാണ്മാനില്ല. ആൾ ധരിച്ചിരുന്നത് നീല ഷർട്ടും  കള്ളി മുണ്ടുമാണ്. 
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക👇
8129294587
8129405239


Share this News
error: Content is protected !!