Share this News

09.12.2025
കാണാതായ എല്ലാപുള്ളി, കുന്നച്ചി നോച്ചിക്കാട് സ്വദേശി നാരായണനെ (62) കണ്ടെത്തി. വടക്കഞ്ചേരി അപ്ഡേഷനിൽ വാർത്ത നൽകിയതിനെ തുടർന്ന് ആളെ കണ്ടെത്താൻ സാധിച്ചതിൽ വിളിച്ച് നന്ദി അറിയിക്കുകയുണ്ടായി.വാർത്ത ഷെയർ ചെയ്ത ഏവർക്കും നന്ദി അറിയിച്ചു.
Share this News