മാപ്പിള്ള പൊറ്റ ചപ്പാത്ത്പുഴ പാലം കരകവിഞ്ഞ് ഒഴുകി

Share this News

ഒരു ജീവൻ പോയിട്ടല്ല നടപടി വേണ്ടതെന്ന് നാട്ടുകാർ

വണ്ടാഴി, കിഴക്കൻഞ്ചേരി,ഗ്രാമ പഞ്ചായത്തിലെ  ജനങ്ങൾക്ക് നെന്മാറ, അയിലൂർ എന്നിവിടങ്ങളിലേക്ക് പോകുവാൻ ദൈർഘ്യം കുറഞ്ഞ സഞ്ചാരവഴി മഴക്കാലമായൽ പാലത്തിലേക്ക് കുതിച്ചെത്തുന്ന മഴവെള്ളം . കൈവരി പോലുമില്ലാത്ത ചപ്പാത്ത് പാലത്തിലൂടെ സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നുണ്ട്. വികസിത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കേരളം പഴയ നൂറ്റാണ്ടിലെ ഈ ചപ്പാത്ത് പാലത്തിന് മാറ്റം വരുത്തണമെന്നും അതിനായി അധികൃതർ കണ്ണ് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Vadakkenchery updation പ്രാദേശിക വാർത്ത WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!