Share this News

അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ കേശവ് നിവാസിൽ പരേതനായ കേശവൻ മകൻ ശശി(45) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (27.12.2025- ശനി) വൈകുന്നേരം 3 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. അമ്മ: അമ്മാളുകുട്ടി.സഹോദരങ്ങൾ:പരേതനായ രാധാകൃഷ്ണൻ,ഉണ്ണികൃഷ്ണൻ,ബാബു,ശാന്ത,ശോഭ.
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News