വഴുക്കുംപാറ എസ് എൻ കോളേജിൽ പ്ലേസ്മെൻ്റ് സെൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

Share this News

വഴുക്കുംപാറ എസ് എൻ കോളേജിൽ പ്ലേസ്മെൻ്റ് സെൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് പ്ലേസ്മെൻ്റ് സെൽ പ്രവർത്തനത്തിൻ്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ അക്കാദമിക് ഡെവലപ്പ് മെൻ്റ് ഓഫീസർ ജയപ്രകാശ്, ബ്രാഞ്ച് ഹെഡ് കിഷോർ എന്നിവർ അതിഥികളായി എത്തി. പ്ലേസ് മെൻ്റ് സെൽ കോ ഓർഡിനേറ്റർ മിഷ. ബി നേതൃത്വം നൽകിയ ചടങ്ങിൽ പ്രിൻസിപ്പൾ ഡോ.കെ സതി അദ്ധ്യക്ഷത വഹിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ ഭാവിയിലെ ജോലി സാധ്യതകളെപ്പറ്റി ചർച്ച ചെയ്യുവാനും വ്യക്തമായ ലക്ഷ്യ ബോധം വളർത്തുവാനും കരിയർ ഗൈഡൻസ് ക്ലാസ് അവസരമൊരുക്കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!